ഇന്ത്യന്‍ അഹിംസയുടെ പ്രതീകം -മഹാത്മാ ഗന്ധി.
ഇന്ത്യന്‍ സ്ത്രീ ശക്തിയുടെ പ്രതീകം - ഝാന്‍സി റാണി ലക്ഷ്മിഭായി .
ഇന്ത്യന്‍ യുവ വിപ്ലവകാരികളുടെ പ്രതീകം - ഭഗത് സിംഗ്.
ഇന്ത്യന്‍ പട്ടാളത്തിന്‍റെ പ്രതീകം - സുഭാഷ് ചന്ദ്ര ബോസ്.
ഇന്ത്യന്‍ ഹിന്ദു യുവാക്കളുടെ പ്രതീകം - സ്വാമി വിവേകാനന്ദൻ
ഇന്ത്യന്‍ രാഷ്ട്രിയ സ്ത്രീ ശക്തിയുടെ പ്രതീകം-ഇന്ദിര ഗാന്ധി.
ഇന്ത്യന്‍ മുസ്ലിം യോദ്ധാക്കളുടെ പ്രതീകം- ടിപ്പു സുല്‍ത്താന്‍.
ഇന്ത്യന്‍ മനോഹാരിതയുടെ പ്രതീകം- താജ് മഹല്‍.
ഇന്ത്യയുടെ രാഷ്ടറ ശില്പികളുടെ പ്രതീകം - ജവഹര്‍ ലാല്‍ നെഹ്‌റു.
ഇന്ത്യന്‍ ഹിന്ദു തീവ്രവാദികളുടെ പ്രതീകം-നാഥുറാം വിനായക് ഗോഡ്സെ.
No comments:
Post a Comment